Deepika WhatsApp channel
February 3, 2025 at 06:02 AM
തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള ഗിമ്മിക്കുകൾ എന്ന പതിവുശൈലി തന്നെയാണ് ഇത്തവണയും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളെയും തുല്യനിലയിൽ കണ്ടുള്ള സമീപനം ഉണ്ടായിട്ടില്ല. തികച്ചും ബിഹാറിനെ കേന്ദ്രീകരിച്ചുള്ളതായി പ്രഖ്യാപനങ്ങളിൽ ഏറെയും.
തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക
https://www.deepika.com/feature/leader_page.aspx?topicId=31&ID=26300