
Deepika WhatsApp channel
February 3, 2025 at 08:03 AM
കൂത്താട്ടുകുളം നഗരസഭാ യോഗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം. ഡയസിനു മുന്നില്‍ കുത്തിയിരുന്നും പോസ്റ്ററുകള്‍ പതിപ്പിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം. ബഹളത്തിനിടെ ചെയർപേഴ്സൺ യോഗം തുടർന്നു.
https://www.deepika.com/News_Latest.aspx?-Koothattukulam-Kala-Raju&catcode=latestin&newscode=570695