Deepika WhatsApp channel
Deepika WhatsApp channel
February 3, 2025 at 10:09 AM
എ​ല​പ്പു​ള്ളി ബ്രൂ​വ​റി അ​ഴി​മ​തി​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ ആ​രോ​പ​ണം ത​ള്ളി ഒ​യാ​സി​സ് ക​മ്പ​നി. സ​ര്‍​ക്കാ​ര്‍ ക്ഷ​ണി​ച്ചി​ട്ട​ല്ല കേ​ര​ള​ത്തി​ല്‍ ക​മ്പ​നി തു​ട​ങ്ങാ​ന്‍ എ​ത്തി​യ​തെ​ന്ന് ഒ​യാ​സി​സി​ന്‍റെ പ്ര​തി​നി​ധി പ്ര​തി​ക​രി​ച്ചു. https://www.deepika.com/News_Latest.aspx?V-D-Satheesan&catcode=latestin&newscode=570701

Comments