Deepika WhatsApp channel
Deepika WhatsApp channel
February 4, 2025 at 05:12 AM
പറഞ്ഞതു ചെയ്യുന്നു എന്ന പ്രതീതി നിലനിർത്തിയെങ്കിലും ഡോണൾഡ് ട്രംപ് ഒരടി പിന്നോട്ടു വച്ചിരിക്കുകയാണ്. മൂന്നു രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ചുങ്കം ചുമത്തിയതിനു പിന്നാലെ മെക്സിക്കോയ്‌ക്കെതിരായ നടപടി മരവിപ്പിച്ചു. തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക‍ https://www.deepika.com/feature/leader_page.aspx?topicId=31&ID=26302

Comments