Deepika WhatsApp channel
February 4, 2025 at 06:08 AM
കേന്ദ്രബജറ്റിൽ വലിയ പ്രതീക്ഷയർപ്പിച്ചിരുന്ന കേരളത്തിന് നിരാശ മാത്രം ബാക്കി. ഇനിയിപ്പോൾ ധനമന്ത്രി ബാലഗോപാൽ പണ്ടു പറഞ്ഞ പ്ലാൻ ബി മാത്രമേ സംസ്ഥാനത്തിനു മുൻപിൽ പരിഹാരമായുള്ളൂ. അതെന്തായാലും ഒരു കാര്യം തീർച്ചയാണ്: അടിസ്ഥാനപരമായ തിരുത്തലുകളല്ലാതെ കേരളത്തിനു മുൻപിൽ വഴികളില്ല.
തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക
https://www.deepika.com/feature/leader_page.aspx?topicId=31&ID=26301