
Deepika WhatsApp channel
February 4, 2025 at 08:01 AM
ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കൈയാങ്കളി. രാവിലെ പത്തരയോടെയാണ് സംഭവം.
https://www.deepika.com/News_Latest.aspx?ic-balakrishnan&catcode=latestin&newscode=570767