
Deepika WhatsApp channel
February 5, 2025 at 08:02 AM
പത്തനംതിട്ടയിൽ ചൊവ്വാഴ്ച രാത്രി നടന്നത് പോലീസിന്റെ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്.
https://www.deepika.com/News_Latest.aspx?police-vd-satheesan&catcode=latestin&newscode=570844