Deepika WhatsApp channel
Deepika WhatsApp channel
February 6, 2025 at 05:18 AM
ആവശ്യങ്ങൾ അനവധി, വിഭവങ്ങൾ പരിമിതം. എല്ലാക്കാലത്തും ധനമന്ത്രിമാർ നേരിടുന്ന വിഷമ സ്ഥിതിയാണിത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ വിഷമാവസ്ഥയുടെ അങ്ങേയറ്റം കണ്ടാണു രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ ബജറ്റ് തയാറാക്കുന്നത്. തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക‍ https://www.deepika.com/feature/leader_page.aspx?topicId=31&ID=26310

Comments