
Deepika WhatsApp channel
February 6, 2025 at 06:07 AM
സ്വാതന്ത്ര്യത്തിൻ്റെ 100 വർഷം തികയുന്ന 2047-ഓടെ ഒരു വികസിതരാജ്യമാകാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടാണ് "വികസിത് ഭാരത്'. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക, ദശലക്ഷ ക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നൈപുണ്യമുള്ള, വിദ്യാസമ്പന്നരായ തൊഴിലാളികളെ നൽകുക തുടങ്ങിയവയാണ് ഇതിൻ്റെ ലക്ഷ്യം.
തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക
https://www.deepika.com/feature/leader_page.aspx?topicId=31&ID=26309