United Nurses Association
United Nurses Association
January 18, 2025 at 12:13 PM
https://www.facebook.com/share/15iMP1gCL9/ *NRTS, NUlD എന്നിവയുടെ പേരിൽ വരുന്ന കോളുകൾ വ്യാജമാണ്.ഒരു കാരണവശാലും നിങ്ങളുടെ നഴ്സിംഗ് രജിസ്ട്രേഷൻ റദ്ദാക്കാൻ ഇത്തരം കോളുകളിലൂടെ കഴിയില്ല. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയമോ, ആശങ്കയോ ഉണ്ടായാൽ യുഎൻഎയുമായി ബന്ധപ്പെടുക* ഈ പോസ്റ്റ് പരമാവധി പേരിലേക്ക് എത്തിക്കുക.
👍 🧐 13

Comments