United Nurses Association WhatsApp Channel

United Nurses Association

8.9K subscribers

About United Nurses Association

യുഎൻഎയുമായും നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരുമായും ബന്ധപ്പെട്ട വാർത്തകൾ തൽസമയം ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ഈ ചാനൽ.

Similar Channels

Swipe to see more

Posts

United Nurses Association
United Nurses Association
2/27/2025, 2:34:34 PM

https://www.facebook.com/share/p/18vRHchXsR/

👍 💙 2
United Nurses Association
United Nurses Association
2/27/2025, 10:26:32 AM

*ഇസ്രായേൽ റിക്രൂട്ട്മെൻറ് തട്ടിപ്പ്* ഇസ്രായേലിലേക്ക് റിക്രൂട്ട്മെൻറിൻ്റെ പേരിൽ നിരവധി പേരുടെ പണം നഷ്ടമാവുകയും, നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അന്വോഷണം നടക്കുകയുമാണ്. ആരുടെയെങ്കിലും പണം നഷ്ടമായിട്ടുണ്ടെങ്കിൽ യുഎൻഎയുടെ വാട്ട്സ്ആപ്പ് നമ്പറായ +91-7025844844 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് മെസേജ് അയക്കുക. നിയമസഹായം ലഭ്യമാകുന്നതാണ്. *Team UNA*

👍 🥯 10
United Nurses Association
United Nurses Association
3/1/2025, 11:15:46 AM

കോട്ടയം ഗാന്ധിനഗർ നഴ്സിങ് കോളേജ് റാഗിങ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.

Post image
👍 👏 12
Image
United Nurses Association
United Nurses Association
2/28/2025, 2:25:09 PM

https://youtu.be/iFiAcq9L4oY?si=-lxauhYL-qWpVK1p കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്രവർത്തന മികവ് കാട്ടിയ ജില്ലക്കുള്ള പുരസ്ക്കാരം നേടിയത് പത്തനംതിട്ട ജില്ലയായിരുന്നു.14 വർഷത്തിനിടെ ആദ്യമായിട്ടാണ് പത്തനംതിട്ട ജില്ലയെ മികച്ച പ്രവർത്തന ജില്ലയായി തിരഞ്ഞെടുത്തത്.

👍 ❤️ 🔥 23
United Nurses Association
United Nurses Association
2/24/2025, 6:11:45 PM

വിവാദ യൂടുബറും, മുൻ വിവാദ പത്രപ്രവർത്തകനുമായ സാമുവൽ ജോൺ യാതൊരു രേഖകളും കയ്യിലില്ലാതെ യുഎൻഎ ക്കെതിരായും എനിക്കെതിരായും നടത്തുന്ന പുലഭ്യങ്ങൾക്ക് തെളിവുകൾ സഹിതം മറുപടി നൽകുന്നു. 👉മാത്യു സാമുവലിൻ്റെ നിർദ്ദേശപ്രകാരം ഇദ്ദേഹത്തെ കുറിച്ച് ഗൂഗിൾ ചെയ്തപ്പോൾ എനിക്ക് ലഭിച്ച വിവരങ്ങൾ പങ്കുവെക്കുന്നു. 👉 2019 ൽ ക്രൈം ബ്രാഞ്ച് അന്വോഷിച്ച കേസിലെ നിലവിലെ അവസ്ഥ.ആ കേസിൽ കുറ്റം പത്രം സമർപ്പിക്കുകയും സാമ്പത്തിക ക്രമക്കേട് നടന്നു എന്ന് പറഞ്ഞ് എടുത്ത IPC 420, കോടതി എടുത്ത് ദൂരെ കളഞ്ഞതുമാണ്. 👉 ക്രിസ്ത്യൻ ആശുപത്രി തകർക്കാൻ അച്ചാരം വാങ്ങിയ മാത്യു സാമുവലിനെതിരെ ബിലിവേഴ്സ് ആശുപത്രി ഡൽഹിയിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനത്ത് നൽകിയ കേസിൻ്റെ വിശദാംശങ്ങൾ 👉 തെഹൽക്കയിൽ ജോലി ചെയ്ത സമയത്ത് ഇന്ത്യൻ ആർമിയുടെ അഭിമാനമായിരുന്ന മേജർ ജനറൽ ആയിരുന്ന M.S. Ahluwalia യെ Operation West End പേരിൽ വേട്ടയാടുകയും തുടർന്ന് 2001 ൽ ഡൽഹി ഹൈക്കോർട്ടിൽ അദ്ദേഹം ഡിഫേമേഷൻ കേസ് ഫയൽ ചെയുകയുംനിയമപോരാട്ടം നടത്തുകയും, 2023 ജൂലെ 21 ന് ബഹു.ഡൽഹി ഹൈക്കോടതി മാത്യു സാമുവലിനും 2 പേർക്കും 2 കോടി രൂപ പിഴ ചുമത്തിയ കാര്യം. ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയാണ് വിധി പുറപ്പെടുവിച്ചത്. 👉 മുൻ കേരള ചീഫ് സെക്രട്ടറിയായ ജിജി തോമസ് ണെ ഹണി ട്രാപ്പിൽപ്പെടുത്തിയ വനിതയുമായി മാത്യു സാമുവൽ നടത്തിയ ഫോൺ സംഭാഷണം. മാത്യു സാമുവൽ വീഡിയോയിൽ പറഞ്ഞ പ്രകാരം ഗൂഗിളിൽ തപ്പിയപ്പോൾ കിട്ടിയ രേഖ. 👉 മാത്യു സാമുവലിനെതിരെ ക്രിസ്ത്യൻ കമ്യൂണിറ്റിയിലെ ഒരു ഗ്രൂപ്പ് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിജി അവർകൾക്ക് നൽകിയ പരാതിയിൽ നടക്കുന്ന അന്വോഷണം സംബന്ധിച്ച് . മാത്യു സാമുവൽ താങ്ങളുടെ പെയ്ഡ് മാധ്യമ പ്രവർത്തനത്തിന് അന്ത്യം ആയിരിക്കുന്നു. താങ്ങൾ ഞങ്ങളുടെ പുറകേയായിരിക്കില്ല, ഞങ്ങൾ താങ്ങൾക്ക് പിന്നാലെയുണ്ടാകും. നിയമ നടപടികൾ സ്വീകരിക്കാൻ വെല്ലുവിളിച്ച താങ്ങളുടെ ചലഞ്ച് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നു. https://youtu.be/t6ItLfmDEw4?si=GlEY_uS3z953oPWe *United Nurses Association*

👍 ❤️ 💪 🤔 29
United Nurses Association
United Nurses Association
3/1/2025, 2:53:02 AM
Post image
👍 1
Image
United Nurses Association
United Nurses Association
2/25/2025, 2:51:50 PM
Post image
👍 1
Image
United Nurses Association
United Nurses Association
2/23/2025, 2:23:35 PM

**Save this number** If you are located anywhere in the world and receive a ballot for the Nursing Council election, please send a WhatsApp message to this number. This is the official WhatsApp number of UNA (United Nurses Association). Even after the election, if you need anything such as renewal, good standing, or any other assistance, feel free to send a WhatsApp message to this number. *+91-70258 44844* *United Nurses Association*

👍 ❤️ 11
United Nurses Association
United Nurses Association
2/20/2025, 12:56:51 PM
Post image
👍 👎 8
Image
United Nurses Association
United Nurses Association
2/20/2025, 3:46:42 PM
Post image
Image
Link copied to clipboard!