United Nurses Association
United Nurses Association
January 19, 2025 at 04:52 PM
യു എൻ എ തിരുവനപുരം അനന്തപുരി ഹോസ്പിറ്റൽ യൂണിറ്റ് സമ്മേളനം ചാക്ക SNDP ഹാളിൽ വെച്ച് ചേർന്നു. സമ്മേളനം UNA ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജാസ്മിൻഷാ ഉത്ഘാടനം ചെയ്തു. UNA ദേശീയ സെക്രട്ടറി സുധീപ് .എം.വി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരൻ ,വർക്കിംഗ് സെക്രട്ടറി നിതിൻമോൻ സണ്ണി, വൈസ് പ്രസിഡൻ്റ് മുകേഷ് , ജോയിൻ്റ് സെക്രട്ടറി ജോൺ മുക്കത്ത് ബഹനാൻ, സംസ്ഥാന കമ്മിറ്റി അംഗം ഫ്രിൻസി, പത്തനംത്തിട്ട ജില്ല പ്രസിഡൻ്റ് റെജി ജോൺ, സെക്രട്ടറി നൈജു ജോർജ്, തൃശ്ശൂർ ജില്ല സെക്രട്ടറി ലിജോ കുര്യൻ , എന്നിവർ പങ്കെടുത്തു സംസാരിച്ചു. പുതിയ യൂണിറ്റ് നേതൃത്വത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആതുരസേവന രംഗത്ത് സീനിയർ ആയ നഴ്സുമാരെ ആദരിക്കുകയുണ്ടായി
👍 ❤️ 💙 🩵 17

Comments