United Nurses Association
United Nurses Association
January 29, 2025 at 02:09 PM
ജിൻസിയുടെ വാക്കുകൾ എല്ലാവരും കേൾക്കണം❤️ പ്രിയരേ... നമ്മൾ ഒരു കുടുംബമാണ്... യുഎൻഎ കുടുംബത്തിലെ ഒരാൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ നാം ഒരുമിച്ച് നിൽക്കും. നാളെത്തെ പുലരിയിൽ നാം ജീവനോടെ ഉണ്ടാകുമോ എന്ന് പോലും അറിയാത്ത ഈ ജീവിതയാത്രയിൽ നമ്മളിൽ ഏതൊരാൾക്ക് പ്രതിസന്ധി ഉണ്ടായാലും ഒരുമിച്ച് നിൽക്കണം...
👍 ❤️ 🙏 💙 83

Comments