United Nurses Association
United Nurses Association
February 15, 2025 at 03:37 PM
സ്വാതി മോൾക്ക് യുഎൻഎ വീട് നിർമ്മിച്ച് നൽകിയിട്ട് 6 വർഷം. യുഎൻഎ രൂപീകരിച്ച ശേഷം ആദ്യമായി നിർമ്മിച്ച നൽകിയ വീടാണ് സ്വാതിമോളുടേത്. ശേഷം 3 പേർക്ക് കൂടി നഴ്സുമാർ ഒത്തുചേർന്നപ്പോൾ വീടായി.
👍 ❤️ 16

Comments