Nilambur News Updates 🗞️📰
February 13, 2025 at 05:47 AM
ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു ; ICU സപ്പോര്‍ട്ട് ഉള്ള ഡി ലെവല്‍ ആംബുലന്‍സിന്റെ മിനിമം ചാര്‍ജ് 20 കിലോമീറ്ററിന് 2500രൂപ #24news #dlevelambulance

Comments