SSF Malappuram East
January 20, 2025 at 01:47 PM
ലഹരി മനുഷ്യരെ കൊന്ന് തിന്നുന്നു ആഘോഷ ജീവിതം പ്രമേയമാക്കുന്നവർക്ക് എന്ത് പറയാനുണ്ട്..? 💥 ഡ്രഗ്സ്, സൈബർ ക്രൈം അധികാരികളേ, നിങ്ങളാണ് പ്രതി *പഞ്ചായത്ത്‌ ഓഫീസ് ധർണ* ജനുവരി 25 - ഫെബ്രുവരി 02 © SSF KERALA #saynotodrugs #cybercrime #ssfkerala #studentsprotest
👍 🔥 6

Comments