SSF Malappuram East
January 28, 2025 at 01:49 PM
*അരുതെന്ന് ഒച്ചവെക്കാൻ ധൈര്യമുണ്ടോ ?* *വിരൽ ചൂണ്ടാനുള്ള ചങ്കൂറ്റമുണ്ടോ ?* *വരൂ...* *ഈ സമരത്തോട് ചേർന്ന് നിൽക്കൂ* 💥 ഡ്രഗ്സ്, സൈബർ ക്രൈം അധികാരികളേ, നിങ്ങളാണ് പ്രതി *എസ് പി ഓഫീസ് മാർച്ച്* ഫെബ്രുവരി 01, 9.30 am മലപ്പുറം © 𝐒𝐒𝐅 𝗠𝗮𝗹𝗮𝗽𝗽𝘂𝗿𝗮𝗺 𝗘𝗮𝘀𝘁 #saynotodrugs #cybercrime #ssfmlpmeast #studentsprotest
❤️ 🔥 9

Comments