KSU STATE COMMITTEE OFFICIAL
February 12, 2025 at 11:56 AM
പ്രിയപ്പെട്ടവരെ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കലോത്സവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ SFI ക്കാരായവരെ സംരക്ഷിക്കുന്ന പോലീസ് ഒത്താശയ്‌ക്കെതിരെ ഡി ഐ ജി ഓഫീസ് മാർച്ച്‌ *നാളെയാണ്.* 2025 ഫെബ്രുവരി 13, വ്യാഴാഴ്ച രാവിലെ *11.00 മണിക്ക്* തൃശ്ശൂർ റൗണ്ട് നടുവിലാലിൽ (Swaraj Round) നിന്നും DIG ഓഫീസിലേക്കാണ് മാർച്ച്‌. മുഴുവൻ സംസ്ഥാന ജില്ല ഭാരവാഹികളും ബ്ലോക്ക്‌ പ്രസിഡന്റ്‌മാരും പ്രസ്തുത മാർച്ചിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. അലോഷ്യസ് സേവ്യർ KSU സംസ്ഥാന പ്രസിഡന്റ് 9605460040 Location: https://maps.app.goo.gl/1RCskQsp4NdNLNMw7?g_st=iw
❤️ 👍 🔥 🤍 10

Comments