KSU STATE COMMITTEE OFFICIAL

5.5K subscribers

About KSU STATE COMMITTEE OFFICIAL

കേരള വിദ്യാർത്ഥി യൂണിയന്റെ സംസ്ഥാന തലത്തിലുള്ള പ്രവർത്തനങ്ങൾ, ഇടപെടലുകൾ നിലപാടുകൾ തുടങ്ങിയവ യഥാസമയം അറിയുവാൻ വാട്സാപ്പ് ചാനൽ ഫോള്ളോ ചെയ്യുക…

Similar Channels

Swipe to see more

Posts

KSU STATE COMMITTEE OFFICIAL
5/21/2025, 6:40:23 AM

ജ്വലിക്കുന്നു ഞങ്ങളിലൂടെ✨

Post image
❤️ 💙 🌹 🙏 🩵 👍 🤍 33
Image
KSU STATE COMMITTEE OFFICIAL
5/29/2025, 3:25:47 PM

അവകാശ പോരാട്ടങ്ങളുടെ ശബ്ദമായ്, അനീതികളോട് കലഹിച്ച്, തലമുറകൾക്ക് നീതിബോധ ദർശനമേകി,വിദ്യാർത്ഥി ബോധത്തെ പടുത്തുയർത്തിയ കേരളത്തിന്റെ സ്വന്തം വിദ്യാർത്ഥി പ്രസ്ഥാനത്തിന് 68 വയസ്സ്.

Post image
💙 ❤️ 🤍 💝 🩵 👍 🔥 😂 🥰 79
Image
KSU STATE COMMITTEE OFFICIAL
6/1/2025, 9:04:48 AM

പുതിയ കേരളത്തിന് വിദ്യാർത്ഥിത്വം വഴി തെളിക്കും

Post image
💙 ❤️ 👍 💎 💪 💫 🔥 🤍 41
Image
KSU STATE COMMITTEE OFFICIAL
5/26/2025, 3:20:32 PM

നിലമ്പൂരിൻ്റെ നായകൻ 😍

Post image
❤️ 💙 👍 😂 🩵 🔥 💫 🤍 74
Image
KSU STATE COMMITTEE OFFICIAL
5/23/2025, 3:32:14 AM

നാലുവർഷ ബിരുദ കോഴ്സുകളുടെ മറവിൽ ഫീസ് നിരക്ക് കുത്തനെ കൂട്ടിയ കേരള സർവകലാശാല നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അഡ്മിഷൻ സമയത്തെ ഫീസുകൾ കുത്തനെ കൂട്ടിയതിലൂടെ വിദ്യാർഥികളെ വെല്ലുവിളിക്കുന്ന സമീപനമാണ് സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്‌. സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കെഎസ്‍യു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത വെല്ലുവിളി നേരിടുമ്പോൾ കേരള സർവകലാശാല കൈകൊണ്ടിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അഡ്മിഷൻ ഫീസ് നിരക്കുകൾ 1850 രൂപയിൽ നിന്ന് 2655 രൂപയായും, എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുള്ള ഫീസ് 210 രൂപയിൽ നിന്ന് 525 രൂപയായി ഉയർത്തിയതുൾപ്പടെയുള്ള തീരുമാനമാണ് സിൻഡിക്കേറ്റ് കൈ കൊണ്ടിരിക്കുന്നത്. തീരുമാനം അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സർവകലാശാലയ്ക്ക് അകത്തും പുറത്തും കെഎസ്‍യു സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് . വിദ്യാർത്ഥിപക്ഷ നിലപാടുകളുമായി തുടർന്നും കെഎസ്‍യു മുന്നോട്ടു പോകും. ~അലോഷ്യസ് സേവ്യർ KSU സംസ്ഥാന പ്രസിഡന്റ്

Post image
💙 ❤️ 👍 🩵 🏏 💯 🔥 32
Image
KSU STATE COMMITTEE OFFICIAL
5/31/2025, 4:39:00 AM

Explain ksu in 3 words സമരം, സൗഹൃദം, സാഹോദര്യം 💙

💙 ❤️ 👍 🤍 🥳 34
Video
KSU STATE COMMITTEE OFFICIAL
6/2/2025, 5:17:25 PM

ഒരു വിദ്യാർത്ഥിയുടെ മുടിയുടെ നിറമോ രൂപരേഖയോ ശരീരത്തിന്റെ അളവുകളോ തിട്ടപ്പെടുത്തി ഉത്തരവിറയ്ക്കേണ്ടതിന്റെ ഉത്തരവാദിത്വം അധ്യാപകർക്ക് ഇല്ല. വിദ്യ പറഞ്ഞു നൽകുക മികച്ച മനുഷ്യന്മാരെ സമൂഹത്തിൽ ഉത്പാദിപ്പിക്കുക എന്നുള്ളതിനപ്പുറം മുടി നീണ്ടതാണോ ചുരുണ്ടതാണോ കറുത്തതാണോ എന്നൊന്നും അന്വേഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം അധ്യാപകർ സ്വയം ഏറ്റെടുക്കേണ്ടതില്ല. വ്യക്തികളുടെ ശരീരഘടനകൾ പലപ്പോഴും അവരുടെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. ഞങ്ങൾ വരച്ചു കാണിക്കുന്ന "cultured" എന്ന പേരിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മൂല്യങ്ങൾ മാത്രമാണ് സമൂഹത്തിൽ ശരികൾ എന്ന് വിശ്വസിക്കുന്നത് സവർണ്ണ വരേണ്യ വർഗ്ഗത്തിന്റെ ബോധത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണ്. സ്വന്തം മുഖത്തിന്റെ കാന്തിക്കും ശരീരത്തിന്റെ ഭംഗിക്കും ഉതകുന്ന തരത്തിൽ വസ്ത്രം ധരിക്കുന്ന, മുടി പരിപാലിക്കുന്ന പെൺകുട്ടികളെ മോശക്കാരികളായി ചിത്രീകരിച്ചുകൊണ്ട് ക്ലാസ് മുറിയിൽ എഴുന്നേൽപ്പിച്ചു നിർത്തുന്നതും ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ രീതി കൊണ്ടും മുഖത്തും തലയിലും ഉള്ള രോമത്തിന്റെ വളർച്ച കൊണ്ടും ക്ലാസ് മുറികളിൽ അവഹേളിക്കപ്പെടുന്ന കുട്ടികളെയും കണ്ടുവളർന്ന പുതിയ തലമുറ നിങ്ങളോട് പറയുന്നു നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന നോർമേറ്റീവ് സങ്കല്പങ്ങൾ സാമൂഹിക സാംസ്കാരിക ഉച്ചനീചത്വങ്ങളുടെ ഉപോൽപ്പന്നങ്ങളാണ്. അതുകൊണ്ട് 'തന്തയാകാൻ' നോക്കണ്ട, 'തന്ത്രങ്ങൾ' പകരുന്ന അധ്യാപകരാകാൻ നോക്കിയാൽ മതി.

❤️ 👍 💙 👎 💯 🤍 38
KSU STATE COMMITTEE OFFICIAL
6/2/2025, 5:17:21 PM
Post image
💙 ❤️ 👍 👎 🤍 14
Image
KSU STATE COMMITTEE OFFICIAL
5/30/2025, 7:50:18 AM

പ്രസ്ഥാനം💙

Post image
💙 ❤️ 👍 🔥 🤍 🐆 💫 42
Image
KSU STATE COMMITTEE OFFICIAL
5/30/2025, 7:18:43 AM

നയിച്ചവർ, പൊരുതിയവർ, പാതിവഴിയിൽ പൊലിഞ്ഞവർ, ചെറുത്തുനിൽപ്പിന്റെയും ചേർത്തുനിർത്തലിന്റെയും 68 വർഷങ്ങൾ..!

💙 ❤️ 🤍 27
Video
Link copied to clipboard!