WAFY UPDATES
January 19, 2025 at 04:44 AM
കാളികാവ് വാഫി കാമ്പസ് പി.ജി രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് സൽമാൻ വി കെ മമ്പുറം അല്ലാഹുവിന്റെ വിളിക്കുത്തരം നൽകിയിരിക്കുന്നു.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. സ്വർഗാവകാശികളിൽ അവരെയും നമ്മെയും ഉൾപ്പെടുത്തട്ടെ. വിദ്യാർത്ഥി വിദ്യാർഥിനികളോടും വാഫി വഫിയ്യ ബന്ധുക്കളോടും മറ്റും മയ്യിത്ത് നിസ്കരിക്കാൻ ആവശ്യപ്പെടുക. സ്ഥാപനങ്ങളിൽ പ്രത്യേക പ്രാർത്ഥനയും ഖതമുൽ ഖുർആനും നടത്തുക.
സാധ്യമാകുന്നവരെല്ലാം ജനാസ നമസ്കാരത്തിന് എത്തിച്ചേരുക.
#wafy_updates [463]
Coordination of Islamic Colleges - CIC
😢
👍
😮
🙏
39