WAFY UPDATES

4.6K subscribers

About WAFY UPDATES

*WAFY UPDATES📡* ◾ വാഫി, വഫിയ്യ കോഴ്സുകളെയും സി.ഐ.സിയെയും സംബന്ധിച്ച വാർത്തകളും അറിയിപ്പുകളും. ◾ വാഫി, വഫിയ്യ സ്ഥാപനങ്ങളിൽ നടക്കുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങൾ. ◾ വാഫിയുമായി ബന്ധപ്പെട്ട പ്രസം​ഗങ്ങളും ഉപകാരപ്രദമായ മറ്റ് കാര്യങ്ങളും. *WAFY UPDATES* WhatsApp ൽ ചേരാൻ: https://whatsapp.com/channel/0029VaBRc0m42DcXuMpv5r1b --- Coordination of Islamic Colleges - CIC www.wafycic.com

Similar Channels

Swipe to see more

Posts

WAFY UPDATES
5/29/2025, 8:20:00 AM

വാഫി വഫിയ്യ എൻട്രൻസ് 2025: സെക്കൻ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ---------------------------- വാഫി വഫിയ്യ എൻട്രൻസ് സെക്കൻ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. wafyonline.com വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ നാളെ (മെയ് 30) ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ ഹാജരായി അഡ്മിഷനെടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക്‌ സീറ്റ്‌ നഷ്ടപ്പെടും. അനുവദിക്കപ്പെട്ട സമയത്ത് അഡ്മിഷനടുക്കാത്തതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് സി.ഐ.സി ഉത്തരവാദിയാകുന്നതല്ല. ഫൈനൽ അലോട്ട്മെന്റിൽ കോളേജ് മാറ്റം ആഗ്രഹിക്കുന്നവർ താൽക്കാലിക അഡ്മിഷനാണ് (Temporary admission) എടുക്കേണ്ടത്. സെക്കൻ്റ് അലോട്ട്മെന്റിൽ അഡ്മിഷനെടുക്കാത്തവരെ ഫൈനൽ അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. ആദ്യ പ്രിഫറൻസായി നൽകിയ കോളേജിൽ തന്നെ സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ സ്ഥിര അഡ്മിഷനാണ് (Permanent admission) എടുക്കേണ്ടത്. അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് ലോഗിൻ ചെയ്യുക. ശേഷം 'Selection Status' ഐക്കണിൽ ക്ലിക്ക് ചെയ്യുക: https://i.wafycic.com/admlogin സൂചകങ്ങൾ ----------------- Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു. Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/ വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു. അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [513] Coordination of Islamic Colleges - CIC

WAFY UPDATES
5/28/2025, 5:17:05 AM
Image
WAFY UPDATES
5/29/2025, 2:49:03 PM
Image
WAFY UPDATES
5/29/2025, 8:20:09 AM
Image
WAFY UPDATES
5/26/2025, 4:25:19 AM
Image
WAFY UPDATES
5/29/2025, 2:48:46 PM

*വഫിയ്യ പി.ജി ഡിസ്റ്റൻസ് കോഴ്സ് അഡ്മിഷൻ* വഫിയ്യ ഡി​ഗ്രി യോഗ്യതയുള്ളവർക്ക് വഫിയ്യ പി.ജി ഡിസ്റ്റൻസ് കോഴ്സിന് ജൂൺ 05 വരെ അപേക്ഷിക്കാം. പ്രധാന സവിശേഷതകൾ: ❇️ 6 ശുഅ്ബകളിൽ സ്പെഷലൈസേഷൻ ❇️ 2 വർഷത്തെ ഡിസ്റ്റൻസ് കോഴ്സ് (5 വർഷം വരെ നീട്ടാം) ❇️ ഓഫ്ലൈൻ/ ഓൺലൈൻ ക്ലാസുകൾ, കാമ്പുകൾ ❇️ പ്രഗത്ഭ അധ്യാപകരുടെ ക്ലാസുകൾ ❇️ ടീച്ചിംഗ് പ്രാക്ടീസ്, റിസർച്ച് അവസരങ്ങൾ കൂടുതൽ വിവരങ്ങൾക്ക് 8547104732, 7025687788 വഫിയ്യ പി.ജി അപ്ലിക്കേഷൻ ലിങ്ക് https://forms.gle/YyrkAtudATfySjRL8 കോഴ്സിസിനെ കുറിച്ചറിയാൻ https://drive.google.com/drive/folders/1T-COlAxdM7unXg-r_PfuDrCZqqVS3mMB Join WAFY UPDATES WhatsApp: https://wafycic.page.link/WAGroup #WAFY_UPDATES [514] Coordination of Islamic Colleges - CIC

WAFY UPDATES
6/1/2025, 2:35:16 PM

*വാഫി വഫിയ്യ എൻട്രൻസ് 2025: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു* ---------------------------- വാഫി വഫിയ്യ എൻട്രൻസ് ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റിലെ റിസൾട്ട്‌ ടാബിൽ ഫലം ലഭ്യമാണ്. സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ 2025 ജൂൺ 02 (തിങ്കൾ) ന് 05.30 PM മണിക്ക് മുമ്പായി സ്ഥാപനത്തിൽ ഹാജരായി സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തതിനെത്തുടർന്നുണ്ടാകുന്ന സീറ്റ് നഷ്ടങ്ങൾക്ക് സി.ഐ.സി ഉത്തരവാദിയാകുന്നതല്ല. ഇനി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതല്ല. വാഫി വഫിയ്യ എൻട്രൻസ് പരീക്ഷയിൽ യോഗ്യത ലഭിച്ച്, ഇത് വരെ അഡ്മിഷൻ നേടാൻ കഴിയാത്തവർക്ക്, ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടാവുന്നതാണ്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 03/06/2025 (ചൊവ്വ) 5.30 PM ന് മുമ്പായി സ്പോട്ട് അഡ്മിഷൻ എടുക്കേണ്ടതാണ്. അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് 'Get Selection Status' ക്ലിക്ക് ചെയ്യുക: https://i.wafycic.com/fnalt wafyonline.com ▶️ Result / Allotment▶️ Final Allotment സൂചന ----------------- Allotted College: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. For Prospectus👇 https://i.wafycic.com/admpp Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: 7025687788 9349677788 9497313222 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [515] Coordination of Islamic Colleges - CIC

WAFY UPDATES
5/30/2025, 10:09:07 AM

ഹൈദരലി തങ്ങൾ കോളേജ് ഫോർ വുമൺസ് (വഫിയ്യ) പാങ്ങ് വഫാ കാമ്പസിൽ (സി.ഐ.സി ആസ്ഥാനം) ഹൈദരലി തങ്ങൾ വഫിയ്യ കോളേജ് ആരംഭിക്കുന്നു. (ബയോളജി സയൻസ്) 2025-26 എൻട്രൻസ് പരീക്ഷ വിജയിച്ച വിദ്യാർത്ഥിനികളുടെ ആധിക്യം പരിഗണിച്ചാണിത്. താല്പര്യമുള്ളവർ താഴെയുള്ള ലിങ്ക് വഴി 04/06/2025 ന് മുൻപ് അപേക്ഷിക്കുക. https://forms.gle/6vK5M69n5VWBzHvMA ...................... സി.ഐ.സി ഓഫീസ്. 30/05/2025

WAFY UPDATES
5/28/2025, 5:16:56 AM

*ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ)* *മെയ് 31 വരെ അപേക്ഷിക്കാം* പ്രവേശന പരീക്ഷ: ജൂൺ 4 (ബുധൻ) പ്ലസ് വൺ പൂർത്തിയാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പ്ലസ്ടു (Thamheediyya II) തലത്തിലേക്കും പ്ലസ്ടു കഴിഞ്ഞവർക്ക് ഡിഗ്രി (Aliya I) ഒന്നാം വർഷത്തിലേക്കും വാഫി, വഫിയ്യ കോഴ്സുകളിലെ തംഹീദിയ്യ സിലബസിൽ പഠിപ്പിക്കുന്ന നഹ്‌വ്, സ്വർഫ്, അദബ്, എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റിന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിൽ പരിമിതമായ സീറ്റുകളിലേക്ക് ഇടക്കാല അഡ്മിഷൻ നേടാവുന്നതാണ്. wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്. ഫലം പ്രസിദ്ധീകരിച്ച ശേഷമാണ് ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ മുൻഗണനാ ക്രമത്തിൽ (College Selection) ഓൺലൈനായി സമർപ്പിക്കേണ്ടത്. For Prospectus👇 https://i.wafycic.com/admpp Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [512] Coordination of Islamic Colleges - CIC

WAFY UPDATES
5/26/2025, 4:25:07 AM

*വാഫി വഫിയ്യ എൻട്രൻസ് 2025: ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു* ---------------------------- വാഫി വഫിയ്യ എൻട്രൻസ് ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. wafyonline.com വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ നാളെ (മെയ് 27) ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക്‌ സീറ്റ്‌ നഷ്ടപ്പെടും. അനുവദിക്കപ്പെട്ട സമയത്ത് അഡ്മിഷൻ എടുക്കാത്തതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് സി.ഐ.സി ഉത്തരവാദിയാകുന്നതല്ല. സെക്കന്റ് അലോട്ട്മെന്റിൽ കോളേജ് മാറ്റം ആഗ്രഹിക്കുന്നവർ താൽക്കാലിക അഡ്മിഷനാണ് (Temporary admission) എടുക്കേണ്ടത്. ഒന്നാം അലോട്ട്മെന്റിൽ അഡ്മിഷൻ എടുക്കാത്തവരെ രണ്ടാം അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല. ആദ്യ പ്രിഫറൻസായി നൽകിയ കോളേജിൽ തന്നെ സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ സ്ഥിര അഡ്മിഷനാണ് (Permanent admission) എടുക്കേണ്ടത്. അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് ലോഗിൻ ചെയ്യുക. ശേഷം 'Selection Status' ഐക്കണിൽ ക്ലിക്ക് ചെയ്യുക: https://i.wafycic.com/admlogin സൂചകങ്ങൾ ----------------- Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു. Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/ വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു. അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [511] Coordination of Islamic Colleges - CIC

Link copied to clipboard!