WAFY UPDATES
February 9, 2025 at 01:56 PM
*വാഫി വഫിയ്യ പ്രാർത്ഥനാദിനം* സമന്വയത്തിന്റെ സമ്പൂർണ്ണതക്ക് 'വാഫി' എന്ന് നാമകരണം ചെയ്ത മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വഫാത്ത് ദിനം (ശഅ്ബാൻ 10) വാഫി വഫിയ്യ കുടുംബം പ്രാർത്ഥനാദിനമായി ആചരിക്കുന്നു. വാഫി വഫിയ്യ സ്ഥാപനങ്ങളിലും സർക്കിളുകളിലും അനുസ്മരണ സംഗമവും പ്രാർത്ഥനയും സംഘടിപ്പിക്കുക. വാഫി വഫിയ്യ സ്ഥാപനങ്ങൾക്കും സംവിധാനത്തിനും തണലേകിയ മരണപ്പെട്ടുപോയ മുൻഗാമികൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ പ്രാർത്ഥനയോടെ വാഫി വഫിയ്യ കുടുംബം #wafy_updates [468] Coordination of Islamic Colleges - CIC
❤️ 👍 21

Comments