Hsslive.in®️
February 7, 2025 at 08:13 AM
📌 BITSAT 2025-ഏപ്രിൽ 18 വരെ ഓൺലൈൻ അപേക്ഷ നൽകാം.
🔗 https://www.hsslive.in/2024/01/bitsat-admission.html
👨🎓 പ്ലസ് ടു വിദ്യാർത്ഥികൾക്ക് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പിലാനി, ഗോവ, ഹൈദരാബാദ് ക്യാമ്പസുകളിൽ നടത്തുന്ന ബി. ഇ./ബി.ഫാർമ കോഴ്സുകളിൽ പ്രവേശനത്തിന് 2025 ഏപ്രിൽ 18 വരെ ഓൺലൈൻ അപേക്ഷ നൽകാം. ഓൺലൈൻ ടെസ്റ്റിന്റെ (BITSAT 2025) റാങ്ക് പരിഗണിച്ചാണ് പ്രവേശനം. തിരുവനന്തപുരം, കൊച്ചി എന്നിവ പരീക്ഷാ കേന്ദ്രമാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലിങ്കിൽ.
🔗 https://www.hsslive.in/2024/01/bitsat-admission.html
▶️ Join group !
🔗 https://join.hsslive.in
🙏
3