Wisdom Students
February 5, 2025 at 07:06 AM
നമുക്ക് ശുപാർശകനായി ഖുർആൻ! *"നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക.തീർച്ചയായും ഖുർആൻ തന്റെ ആളുകൾക്ക് വേണ്ടി ശുപാർശകനായി നാളെ പരലോകത്ത് വരുന്നതാണ് " (മുസ്ലിം)* ക്യാമ്പസ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു.. അൽ ബയാൻ. റമദാൻ ഒന്നു മുതൽ രണ്ടാഴ്ച വരെ നീളുന്ന ഖുർആൻ പഠന സമഗ്ര പദ്ധതി. പഠനം സരളമാക്കാൻ വീഡിയോ ക്ലാസുകളും നോട്ടുകളും ലഭ്യമാകും. വിജയികളെ കാത്തിരിക്കുന്നത് അര ലക്ഷം രൂപയുടെ സമ്മാനങ്ങൾ. താഴെയുള്ള ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യുക. Register Here: https://forms.gle/D65MiRPXa1v5bwcEA Study Material: https://drive.google.com/file/d/1-JGUxxYrVXfFNtKLz8UmfCO3lo2UDkhu/view?usp=drivesdk AI BAYAN Online Qur'an Contest Exclusively For Campus Students 2025 March 19 Syllabus: Sura Al Mulk (Tafsir Amani Moulavi ) For Queries, 9061758351 ➖➖➖➖➖➖➖➖ *State Campus Wing* *Wisdom Students Kerala*
❤️ 👍 2

Comments