SKSSF State Committee
January 27, 2025 at 10:32 AM
പവിത്ര റജബിലെ ചരിത്രരാവാണ് മിഅറാജ് രാവ്‌. റബ്ബിന്റെ തിരുദർശനം ആരംഭ ഹബീബിന് സാഫല്യമായ അഭിമാനരാവ്. അഞ്ചു നേരവും നാഥനർപ്പിക്കാൻ മധുരമേറിയ കർമ്മം നിർബന്ധബാധ്യതയായ വിശുദ്ധ രാവ്. ഇഖ്ലാസിൽ പൊതിഞ്ഞ അനവധി അനുഷ്ഠാനങ്ങൾ കൊണ്ട് ഈ ദിനത്തെ നാം അലങ്കരിക്കണം. പവിത്രമായ റമളാനിനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയത്തെ സ്ഫുടം ചെയ്യാനുള്ള സുവർണ്ണാവസരമാണ് റജബ് ഇരുപത്തി എഴിന്റെ രാവും പകലും. _SKSSF STATE MEDIA WING_
❤️ 👍 😮 24

Comments