KCYM JOB VACANCIES
February 14, 2025 at 07:05 AM
*നഴ്‌സ് ഒഴിവ്* ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആര്‍ബിഎസ്‌കെ നേഴ്‌സ് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എന്‍ എം, ജി എന്‍ എം / ബിഎസ്‌സി നഴ്‌സിങ് കഴിഞ്ഞ കെഎന്‍സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 15 നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.arogyakeralam.gov.in, ഫോണ്‍: 0483 2730313, 984670071 *cyber samaritans job vacancies* CSJVZ420251056 KCYM ERNAKULAM ANGAMALY MAJOR ARCHDIOCESE https://whatsapp.com/channel/0029VaAffNRH5JLwhV6RqV1a

Comments