Arogyakeralam
January 29, 2025 at 07:11 AM
കുഷ്ഠരോഗ നിർണയത്തെയും നിർമാർജനത്തെപ്പറ്റിയുമുള്ള അവബോധം വളർത്തുന്നതിനുമായി ആശ്വമേധം 6.0 ക്യാമ്പയിൻ.. നാളെ മുതൽ ആരംഭിക്കുന്നു... സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപെട്ട ആരോഗ്യവും വനിതാ ശിശുവികസനവും വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് നിർവ്വഹിക്കുന്നു. #പാടുകൾമായ്ക്കാംആരോഗ്യംകാക്കാം.
👍
❤️
14