Arogyakeralam
February 4, 2025 at 10:11 AM
"ആരോഗ്യം ആനന്ദം അകറ്റാം അർബുദം"- കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം അല്പനേരത്തിനുള്ളിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവ്വഹിക്കുന്നതാണ്. പ്രസ്തുത പരിപാടി തത്സമയം കാണുന്നതിനായി ഈ ലിങ്ക് സന്ദർശിക്കുക.
❤️ 👍 💖 12

Comments