CPIM Kerala

42.9K subscribers

Verified Channel
CPIM Kerala
February 15, 2025 at 06:33 AM
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിനെ തുടർന്ന് മരണപ്പെട്ടവരുടെ വീടും അപകടസ്ഥലവും പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു.
👍 1

Comments