CPIM Kerala
February 15, 2025 at 11:53 AM
സിപിഐ എം സംസ്ഥാന സമ്മേളന പതാക ദിനം എൻ എസ് ദിനമായ ഫെബ്രുവരി 17ന്. രാവിലെ 8.00 മണിക്ക് എല്ലാ ബ്രാഞ്ചിലും, മുഴുവൻ പാർടി ഓഫീസുകളിലും പതാക ഉയർത്തും. രാവിലെ 8.30 ന് പാർടി അംഗങ്ങളുടെ വീടുകളിൽ പതാക ഉയർത്തും. 2025 മാർച്ച് 06 മുതൽ 09 വരെ കൊല്ലത്താണ് പാർടി സംസ്ഥാന സമ്മേളനം.
#cpim24thpartycongress #cpimkeralastateconference2025
❤️
👍
😂
13