DYFI KERALA
January 29, 2025 at 10:17 AM
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതുല്യനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെയും ഭാവഗായകൻ പി. ജയചന്ദ്രൻ്റെയും അനുസ്മരണം സംഘടിപ്പിച്ചു. ശ്രീ കേരളവർമ്മ കോളേജിൽ വച്ച് നടന്ന അനുസ്മരണ പരിപാടിയിൽ കെ.വി. അബ്ദുൾ ഖാദർ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, അശോകൻ ചെരുവിൽ, ജയരാജ് വാര്യർ, സംഗീത സംവിധായകൻ ബിജിപാൽ , ദീപാ നിശാന്ത്, ഡോ: എൻ നൗഫൽ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയ്ഘോഷ്,ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.പി ശരത് പ്രസാദ്,ആർ എൽ ശ്രീലാൽ, കെ.എസ് സെന്തിൽ കുമാർ,കെ.എസ് റോസ്സൽ രാജ്, ഫസീല തരകത്ത്, സുകന്യ ബൈജു തുടങ്ങിയവർ പങ്കെടുത്തു.
❤️ 👍 3

Comments