VSK KERALA
February 8, 2025 at 02:11 AM
പരമേശ്വർജി സ്മൃതിദിനത്തോടനുബന്ധിച്ച് പ്രചാർ വിഭാഗ് നടത്തുന്ന പുസ്തക വില്പന - "സാമൂഹ്യമാറ്റത്തിൻ്റെ അഞ്ചു മന്ത്രങ്ങൾ" എന്ന പുസ്തകം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ പ്രാന്തീയ സമ്പർക്ക പ്രമുഖ് സി. സി. ശെൽവൻ നേതൃത്വം കൊടുത്തു. Follow VSK KERALA WhatsApp channel: https://vskkerala.com/wachannel
❤️ 🙏 2

Comments