VSK KERALA

6.8K subscribers

About VSK KERALA

പ്രചാർവിഭാഗിന്റെ കാര്യാലയം എന്ന നിലയിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് വിശ്വസംവാദകേന്ദ്രം(വിഎസ്കെ). നമ്മുടെ പ്രവർത്തനങ്ങളുടെ കോർഡിനേഷൻ, ഫയലിങ്, വാർത്തകളുടെ വിതരണം തുടങ്ങിയവയെല്ലാം വിഎസ്കെ വഴി നടക്കേണ്ടത്. എല്ലാ ജില്ലയിലും നടക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾ, വാർത്തകൾ ദേശീയതലത്തിലേക്കും മറ്റും എത്തിക്കാൻ നമ്മുക്ക് വിഎസ്കെ ഉപയോഗിക്കാം. വിഎസ്കെയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ഫോളോ ചെയ്യ്തില്ല എങ്കിൽ ചെയ്യുമല്ലോ.. https://vskkerala.com/ [email protected] *Facebook* https://www.facebook.com/vskkerala *Instagram* https://www.instagram.com/keralavsk/ *Twitter* https://twitter.com/vskkerala *YouTube* https://www.youtube.com/c/vskkerala

Similar Channels

Swipe to see more

Posts

VSK KERALA
3/1/2025, 9:34:24 AM

ഭാരതത്തിന്റെ അടിത്തറ സനാതന ധർമ്മത്തിലാണ്; നൂറ്റാണ്ടുകളായി ഈ ആത്മീയ ബോധം തകർക്കപ്പെടാതെ നിലനിൽക്കുന്നു : ഉപരാഷ്‌ട്രപതി Read more at: https://vskkerala.com/news/bharat/31815/bharathfoundation-is-in-sanatana-dharma-this-spiritual-consciousness-has-remained-unbroken-for-centuries-vice-president/ Follow VSK KERALA WhatsApp channel: https://vskkerala.com/wachannel

🙏 1
VSK KERALA
3/1/2025, 9:19:43 AM

ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കണം: ജെ. നന്ദകുമാര്‍ Read more at: https://vskkerala.com/news/keralam/31812/tradition-should-be-revived-j-nandakumar/ Follow VSK KERALA WhatsApp channel: https://vskkerala.com/wachannel

🙏 1
VSK KERALA
3/1/2025, 11:28:32 AM

ഗ്വാളിയോര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്: അര്‍ത്ഥപൂര്‍ണമായ സിനിമ സമൂഹത്തിന്റെ ദിശ നിര്‍ണയിക്കും: കൃഷ്ണ ഗൗര്‍ Read more at: https://vskkerala.com/news/bharat/31828/gwalior-short-film-fest-meaningful-cinema-will-determine-the-direction-of-society-krishna-gaur/ Follow VSK KERALA WhatsApp channel: https://vskkerala.com/wachannel

VSK KERALA
3/1/2025, 9:53:51 AM

പിണറായി ഭരണം കേരള സിവില്‍ സര്‍വീസിന്റെ ഇരുണ്ട കാലഘട്ടം: എന്‍ജിഒ സംഘ് Read more at: https://vskkerala.com/news/keralam/31820/rule-is-a-dark-era-for-kerala-civil-service-ngo-group/ Follow VSK KERALA WhatsApp channel: https://vskkerala.com/wachannel

👍 1
VSK KERALA
2/28/2025, 3:57:21 PM
Post image
🙏 ❤️ 👍 10
Image
VSK KERALA
3/1/2025, 10:47:47 AM

പുതിയകാവ് സെൻട്രൽ സ്കൂളിന് സിബിഎസ്‌ഇ അംഗീകാരം; മാർച്ച്‌ 3ന് സി. വി ആനന്ദ ബോസ് നാടിന് സമർപ്പിക്കും Read more at: https://vskkerala.com/news/keralam/31824/cbse-approves-puthiyakavu-central-school/ Follow VSK KERALA WhatsApp channel: https://vskkerala.com/wachannel

❤️ 1
VSK KERALA
3/1/2025, 8:29:06 AM

കുംഭമേള മാതൃകയാകും, ഗോദാവരീ പുഷ്‌കരം 2027ല്‍ Read more at: https://vskkerala.com/news/bharat/31808/kumbh-mela-will-be-a-model-godavari-pushkaram-in-2027/ Follow VSK KERALA WhatsApp channel: https://vskkerala.com/wachannel

❤️ 1
VSK KERALA
2/28/2025, 3:54:45 PM

രാഷ്ട്രീയ സ്വയംസേവക സംഘം സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ തലശ്ശേരി കാര്യാലയത്തിലെ ബലിദാന സ്മൃതിയിൽ പുഷ്പാർച്ചന നടത്തി. ആർഎസ്‌എസ്‌ പ്രാന്ത പ്രചാരക് അ.വിനോദ്, സഹപ്രന്തപ്രചാരക് വി.അനീഷ്, പ്രാന്ത കാര്യകാരി സദസ്യൻ വി ശശിധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. Follow VSK KERALA WhatsApp channel: https://vskkerala.com/wachannel

🙏 ❤️ 👍 11
Video
VSK KERALA
2/18/2025, 5:55:42 AM

ഭാരതത്തിൽ എല്ലാവരും ഹിന്ദുക്കളായിരുന്നു; അവരെ മതം മാറ്റിയതാണ് : ഐഎഎസ് ഓഫീസർ നിയാസ് ഖാൻ Read more at: https://vskkerala.com/news/bharat/31566/everyondia-was-hindu-they-were-converted-ias-officer-niaz-khan/ Follow VSK KERALA WhatsApp channel: https://vskkerala.com/wachannel

👍 4
VSK KERALA
2/18/2025, 11:03:14 AM

ഏകദേശം 25 വർഷമായി പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള മൈത്രേയി കന്യാഗുരുകുലം ആർ‌എസ്‌എസിന്റെ (രാഷ്ട്രീയ സ്വയംസേവക സംഘം) പ്രധാന സ്‌ഥാപനകളിൽ ഒന്നാണ്. മംഗളൂരുവിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ വിടലയ്ക്കടുത്തുള്ള മൂർക്കജെ ഗ്രാമത്തിൽ സമൃദ്ധമായ കവുങ്ങുകളും തെങ്ങിൻതോപ്പുകൾക്കും ഇടയിലാണ് മൈത്രേയി ഗുരുകുലം സ്ഥിതി ചെയ്യുന്നത്. 1994 ലെ ഗുരുപൂർണ്ണിമ ദിനത്തിൽ സ്ഥാപിതമായ ഗുരുകുലം കേവലം പഠനത്തിനുള്ള ഒരു സ്ഥലമല്ല, മറിച്ച് ഒരു സങ്കേതമാണ്, തനതു വേഗതയിൽ സഞ്ചരിക്കുന്ന ഒരു മറ്റൊരുലോകം. ആ ഗ്രാമത്തിലെ തന്നെ പരമേശ്വരമ്മ കന്യാഗുരുകുലത്തിനായി ദാനം ചെയ്ത മനോഹരമായ ഭൂമിയിലാണ് മൈത്രേയി ഗുരുകുലം അതിന്റെ ചുറ്റുപാടുകളുമായി ഇണങ്ങി നിൽക്കുന്നത്. തുടക്കം മുതൽ അജയ ട്രസ്റ്റാണ് ഈ ഗുരുകുലം നടത്തുന്നത്.ഗുരുകുലത്തിന്റെ ഹൃദയമായി ശ്രീമതി ചേച്ചിയുടെയും സാവിത്രി ചേച്ചിയുടെയും രൂപത്തിൽ, ഒരു അമ്മ തന്റെ മക്കളെ പരിപാലിക്കുന്ന ക്ഷമയോടും സമർപ്പണത്തോടും കൂടി അതിനെ പരിപോഷിപ്പിച്ചുകൊണ്ട് ഗുരുകുലത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നു. അടുത്തിടെയാണ് ഗുരുകുലത്തിന് പുതിയൊരു സ്ഥലം ലഭിച്ചത്. പ്രവേശന കവാടത്തിൽ, ശാരദ ക്ഷേത്രത്തിന് തൊട്ടടുത്തായി ഭാരതമാതാവിന്റെ മനോഹരമായ ഒരു ശില്പവും പ്രതിഷ്ഠിച്ചിരിക്കുന്നു. ഗ്രാമദൈവത്തിന് സമർപ്പിച്ചിരിക്കുന്ന മനോഹരമായ ഒരു ചെറിയ കരിങ്കൽ ക്ഷേത്രവും പരിസരത്ത് തന്നെ ഉണ്ട്. ചരിഞ്ഞ മേൽക്കൂരകളുള്ള മനോഹരമായ കടും ചുവപ്പ് നിറത്തിലുള്ള കോട്ടേജുകളിലാണ് ക്ലാസ് മുറികൾ നടക്കുന്നത്. കെട്ടിടങ്ങളുടെ നിർമിതി അവയെ ഭൂമിയിൽ അടിച്ചേൽപ്പിച്ച പോലെയല്ല, മറിച്ച് മരങ്ങളെയും പക്ഷികളെയും പോലെ സ്വാഭാവികമായും ഭൂമിയുടേതാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ്. പുരാതന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കുക, സമഗ്ര വികസനത്തിന് ഊന്നൽ നൽകുക എന്ന ദർശനത്തോടെയാണ് മൈത്രേയി ഗുരുകുലം സ്ഥാപിതമായത്. പഞ്ചമുഖി ശിക്ഷ, വേദ പഠനം, യോഗ, ശാസ്ത്രം, ജൈവകൃഷി, ഫൈൻ ആർട്സ് എന്നിവ സംയോജിപ്പിച്ച്, മികച്ച വ്യക്തിത്വങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യപദ്ധതിയുടെ കേന്ദ്രബിന്ദു തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷകൾക്കായി ഗുരുകുലം NIOS-മായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. മനോഹരവും ശാന്തവുമായ കാമ്പസിലേക്ക് ഞങ്ങൾ വാഹനത്തിലെത്തിയപ്പോൾ, അത് ഒരു സ്വപ്നലോകത്തേക്ക് പ്രവേശിക്കുന്നത് പോലെയായിരുന്നു. ഒരു കൂട്ടം വിദ്യാർത്ഥിനികൾ ഒരു കവുങ്ങിൻതോപ്പിന്റെ നടുവിൽ ഇരുന്ന് കാറ്റിനൊപ്പം ഉയർന്ന് താഴുന്ന താളസ്വരത്തോടെ കന്നഡ ഗാനങ്ങൾ ആലപിക്കുന്ന സ്ഥലമാണ് ഞങ്ങളെ ആദ്യം സ്വാഗതം ചെയ്തത്. മൈത്രേയിയിൽ പഠിക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥിനികളോട് എന്താണ് തോന്നുന്നതെന്ന് ഞാൻ ചോദിച്ചു അപ്പോൾ അതിൽ നിന്ന് മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ള ഒരു പെൺകുട്ടി പത്താം ക്ലാസ്സിനു ശേഷം ഇവിടെ പ്രവേശനം നേടിയപ്പോൾ, തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നുവെന്ന് എന്നോട് പറഞ്ഞു, കാരണം ഗുരുകുലത്തിൽ പെൺകുട്ടികൾ അവരുടെ ജോലികൾ സ്വയം ചെയ്യണമെന്ന് നിർബന്ധിക്കുന്നു. എന്നാൽ, ഇപ്പോൾ അവിടം ഇഷ്ടപ്പെട്ടു തുടങ്ങി. ഗുരുകുലത്തിൽ സമത്വം പൂർണമാണെന്നും, ആരും ആരുടെയും ജാതിയോ കുടുംബ പശ്ചാത്തലമോ ചോദിക്കുന്നില്ലെന്നും, അദ്ധ്യാപകരും വിദ്യാർഥിനികളും ഒരേ ഭക്ഷണം കഴിക്കുന്നുവെന്നും, വിദ്യാർത്ഥിനികളെപ്പോലെ തന്നെ ലളിതമായി അദ്ധ്യാപകരും ജീവിക്കുന്നുവെന്നും ഉത്തർപ്രദേശിൽ നിന്നുള്ള മറ്റൊരു പെൺകുട്ടി പറഞ്ഞു! മൈത്രേയി ഗുരുകുലയിലെ വിദ്യാർത്ഥിനികൾക്ക് കുറഞ്ഞത് നാല് ഭാഷകളെങ്കിലും അറിയാം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, അവരുടെ സ്വന്തം മാതൃഭാഷ എന്നിവ. അവർ ഗണിതവും ശാസ്ത്രവും പഠിക്കുന്നു, പക്ഷേ അവർ എപ്പോഴും പഠിക്കുക മാത്രമല്ല ചെയ്യുന്നത്, അവർ കളിക്കുന്നു, കാൽനടയാത്ര നടത്തുന്നു, സംഗീതം പഠിക്കുന്നു, നൃത്തം ചെയ്യുന്നു, സ്വന്തമായി പച്ചക്കറികൾ വളർത്തുന്നു, പ്രകൃതിയിൽ തന്നെ സമയം ചെലവഴിക്കുന്നു. ഈ വിദ്യാഭ്യാസമെല്ലാം പൂർണ്ണമായും സൗജന്യമാണ്. മൈത്രേയി ഗുരുകുല വിദ്യാർത്ഥിനികളിൽ നിന്നോ അവരുടെ മാതാപിതാക്കളിൽ നിന്നോ ഒരു രൂപ പോലും ഈടാക്കുന്നില്ല മറിച്ച് സമൂഹത്തിൽ നിന്നുള്ള വിവിധ സംഭാവനകൾ കൊണ്ടാണ് ഗുരുകുലം പ്രവർത്തിക്കുന്നത്. മൈത്രേയീയിൽ നിന്ന് ബിരുദം നേടി പോയ വിദ്യാർത്ഥിനികളെക്കുറിച്ചും അവർ ഇപ്പോഴും ഗുരുകുലവുമായി ബന്ധം പുലർത്തുന്നുണ്ടോയെന്നും ഞാൻ ശ്രീമതി ചേച്ചിയോടു ചോദിച്ചു. അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘അവർ മൈത്രേയീയെ അവരുടെ മാതാപിതാക്കളുടെ വീടിനെപ്പോലെയാണ് കാണുന്നത്. അവരിൽ ചിലർ എല്ലാ വർഷവും കുടുംബത്തോടൊപ്പം സന്ദർശിക്കാറുണ്ട്’. ഇപ്പോൾ യുഎസിൽ താമസിക്കുന്ന ഒരു പൂർവ്വ വിദ്യാർത്ഥിനിയെക്കുറിച്ച് അവർ എന്നോട് പറഞ്ഞു, അവർ അവിടെ ഭാരതീയ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുകയും തന്റെ മുഴുവൻ വരുമാനവും ഗുരുദക്ഷിണയായി ഗുരുകുലത്തിന് സംഭാവന ചെയ്യുകയും ചെയ്യുന്നു! കേവലമൊരു വിദ്യാഭ്യാസ കേന്ദ്രം എന്നതിലുപരി ഭാരതത്തിൽ ഒരുകാലത്ത് പഠനം എങ്ങനെയായിരുന്നുവെന്ന്‌ പൂർണ്ണമായും ആഴത്തിൽ മനസ്സിലാക്കുന്നത്തിനും, എത്രത്തോളം സമഗ്രവുമായിരുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് മൈത്രേയി ഗുരുകുലം. കടപ്പാട് : ഷെഫാലി വൈദ്യ https://x.com/ShefVaidya/status/1891714097223188558...

🙏 ❤️ 👍 12
Link copied to clipboard!