VSK KERALA
February 8, 2025 at 02:16 AM
"സാമൂഹ്യമാറ്റത്തിന് അഞ്ച് മന്ത്രങ്ങൾ" പുസ്തകം മുൻമന്ത്രി ജി.സുധാകരൻ അവർകൾക്ക് പുസ്തകോത്സവ വേദിയിൽ വച്ച് ജെ. മഹാദേവൻ നൽകി. മാധ്യമ പ്രവർത്തകൻ കാവാലം ശശികുമാർ സമീപം.
Follow VSK KERALA WhatsApp channel: https://vskkerala.com/wachannel
👍
❤️
3