DYFI KERALA
February 2, 2025 at 12:53 PM
മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്ത് DYFI യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ ആണ് Mawazo 2025. നിങ്ങളുടെ പുത്തൻ സംരംഭക ആശയങ്ങൾ അവതരിപ്പിക്കാനും, സമാന ചിന്താഗതിക്കാരുമായി സൗഹൃദം സ്ഥാപിക്കാനും, വ്യവസായ-അക്കാദമിക് വിദഗ്ധരിൽ നിന്ന് പരിചയവും പ്രചോദനവും നേടാനുമുള്ള അപൂർവമായ ഒരു വേദിയാകും ഈ ഫെസ്റ്റിവൽ. ഫെസ്റ്റിവലിൽ സ്റ്റാർട്ടപ്പ് ഐഡിയ പിച്ചിങ് മത്സരങ്ങളും, വിവിധ വർക്‌ഷോപ്പുകളും, പാനൽ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, കേരളത്തിലെ മികച്ച യുവ സംരംഭക പ്രതിഭയ്ക്ക് ‘യൂത്ത് സ്റ്റാർട്ടപ്പ് ഐക്കൺ’ അവാർഡും ഫെസ്റ്റിവലിന്റെ ഭാഗമായി നൽകും. കൂടുതൽ വിവരങ്ങൾക്ക് www.mawazokerala.com 7356292946 ☎️ 7356292964 whatsapp
❤️ 👍 🇲🇦 6

Comments