VSK KERALA
February 9, 2025 at 08:53 AM
പരമേശ്വർജി സ്മൃതിദിനത്തോടനുബന്ധിച്ച് പാലക്കാട് റെയിവേ സ്റ്റേഷനിൽ പുസ്തകവില്പന നടന്നു. ആദ്യത്തെ പുസ്തക വില്പന സ്റ്റേഷൻ മാസ്ററർ സൂരജ് സിങിന് ജില്ലാ കാര്യവാഹ് കൃഷ്ണപ്രസാദ് കൈമാറി.
Follow VSK KERALA WhatsApp channel: https://vskkerala.com/wachannel
🙏
1