DYFI KERALA
February 7, 2025 at 02:03 PM
നിങ്ങൾ ചെറുതെന്ന് കരുതുന്ന ഒരാശയം ആയിരിക്കാം ഒരുപക്ഷെ ലോകത്തെ ഇനി മാറ്റിമറയ്ക്കാൻ പോകുന്നത്!! ആദ്യ പടിയായി മവാസോ യ്ക്ക് വരൂ. Pitching competition ഇൽ ഏറ്റവും മികച്ച 5 ആശയങ്ങൾക്ക് 50000 രൂപയാണ് ലഭിക്കുക. സ്റ്റാർട്ട്പ്പ് മേഖലയിൽ വിജയിച്ച ഒരുപാട് ആളുകളുടെ വിജയ ഫോർമുലകൾ കേൾക്കാനും പ്രചോദനം ഉൾകൊള്ളാനും നിങ്ങൾക്കുള്ള ഒരു അവസരം കൂടിയാണിത് https://www.instagram.com/reel/DFxSwOrA0TV/?igsh=MXc4NXJwYjAwcXBmMw== കൂടുതൽ വിവരങ്ങൾക്ക് www.mawazokerala.com 7356292946 ☎️ 7356292964 വാട്സ്ആപ്പ്
👍 💼 🙏 4

Comments