DYFI KERALA
February 13, 2025 at 03:14 PM
നിങ്ങളിപ്പോൾ പ്രണയിക്കുന്നത്, നൂതനമായ ഒരാശയത്തെയാണോ? നിങ്ങളുടെ നെഞ്ചിനുള്ളിൽ ചിറകടിക്കുന്നത്, ഒരു പുതിയ സ്റ്റാർട്ടപ്പിനെക്കുറിച്ചുള്ള ആലോചനകളാണോ ? വരൂ, നമുക്ക് ഈ മാർച്ച് 1,2 തീയ്യതികളിൽ തിരുവനന്തപുരം ടാഗോർ ഹാളിൽ 'മവാസോ'ക്ക് ഒരുമിച്ചിരിക്കാം. ആ പ്രണയം പൂത്തുലയട്ടെ... For registration and more details, visit www.mawazokerala.com #dyfikerala
👍 ❤️ 😂 🇲🇦 🌀 💪 😮 24

Comments