PSC SREEJITH ACADEMY
January 18, 2025 at 03:18 AM
CA UPDATES! *ശ്രീഹരിക്കോട്ടയിലെ നൂറാം റോക്കറ്റ് വിക്ഷേപണം ജനുവരി 28ന്* - ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നും വിക്ഷേപിക്കുന്ന നൂറാമത്തെ റോക്കറ്റാകാൻ ജിഎസ്എൽവി മാർക്ക് 2 - ഐഎസ്ആർഒയുടെ നാവിക് -02 ഉപഗ്രഹത്തെയും വഹിച്ചാകും ജിഎസ്എൽവി മാർക്ക് 2 ചരിത്രം സൃഷ്ടിക്കുക. PSC SREEJITH ACADEMY

Comments