PSC SREEJITH ACADEMY
13.1K subscribers
About PSC SREEJITH ACADEMY
കേരള പി.എസ്.സി. പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 'PSC SREEJITH ACADEMY' യിലേക്ക് സ്വാഗതം! Follow the PSC SREEJITH ACADEMY channel on WhatsApp: https://whatsapp.com/channel/0029Va8t7bLAzNc1KkJpav44 DAILY STUDY MATERIALS DAILY POLL QUESTIONS DAILY CA UPDATES
Similar Channels
Swipe to see more
Posts
*Q. Which vitamin is produced in the human body when exposed to sunlight?* A) Vitamin A 👍 B) Vitamin B12 ❤️ C) Vitamin C 😂 D) Vitamin D 😮 *(☝️ANSWER WITH EMOJI)* PSC SREEJITH ACADEMY
30. ഇംഗ്ലീഷ് അക്ഷരം 'T' ആകൃതിയിലുള്ള സംസ്ഥാനം? PSC SREEJITH ACADEMY
31. ചൗരി ചൗര ഏത് സംസ്ഥാനത്താണ്? PSC SREEJITH ACADEMY
GOOD MORNING 🌅 *"Every day is a new chance to level up."* PSC SREEJITH ACADEMY
28. സംസ്ഥാന രൂപവത്കരണം മുതൽ സമ്പൂർണ മദ്യനിരോധനം നിലവിലുള്ള ഇന്ത്യൻ സംസ്ഥാനമേത്? PSC SREEJITH ACADEMY
ചോദ്യം ഉത്തരം! *🧍♂️ശരീരവളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ - സെമാറ്റോ ട്രോഫിൻ* PSC SREEJITH ACADEMY
*Q. Fill in the blank: They objected _____ the proposal.* *A) on* 😯 *B) at* 🙏 *C) to* ❤️ *D) over* 👍 *👉 Answer With Emojis* PSC SREEJITH ACADEMY
ചോദ്യം ഉത്തരം! *🪑വട്ടമേശ സമ്മേളനങ്ങൾ നടന്ന വർഷങ്ങൾ - 1930,1931,1932* PSC SREEJITH ACADEMY
29. കാസിരംഗ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം? PSC SREEJITH ACADEMY
27. മദ്യം ബാധിക്കുന്നത് തലച്ചോറിന്റെ ഏത് ഭാഗത്തിന്റെ പ്രവർത്തനതെയാണ്? PSC SREEJITH ACADEMY