PSC SREEJITH ACADEMY
January 24, 2025 at 02:54 AM
CA UPDATES!
*ഡൽഹിയിൽ നിർമ്മിച്ച അമേരിക്കൻ ഹിന്ദി ഹ്രസ്വചിത്രം അനൂജ ഓസ്കാറിൽ ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇടം നേടി*
- ആടുജീവിതം, ഓൾ വീ ഇമേജിൻ ആസ് ലൈറ്റ് എന്നിവ അന്തിമ പട്ടികയിൽ ഇല്ല.
- സ്പാനിഷ് മ്യൂസിക്കൽ സിനിമ എമിലിയ പേരെസ് 13 നോമിനേഷനുകളുമായി മുന്നിൽ.
PSC SREEJITH ACADEMY