PSC SREEJITH ACADEMY
January 25, 2025 at 03:37 AM
CA UPDATES! - റബ്ബർ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം വിരൽത്തുമ്പിൽ ലഭ്യമാക്കാൻ റബ്ബർ ബോർഡ് അവതരിപ്പിച്ച മൊബൈൽ ആപ് : ക്രിസ്പ് (കോംപ്രിഹെൻസീവ് റബ്ബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം) - ആദ്യം ഇംഗ്ലീഷിൽ പുറത്തിറക്കിയ ഈ ആപ്പിൽ ഇപ്പോൾ മലയാളഭാഷാ സേവനവും ലഭ്യമാണ്. PSC SREEJITH ACADEMY

Comments