PSC SREEJITH ACADEMY
January 26, 2025 at 01:41 AM
76th റിപ്പബ്ലിക് ദിന ചോദ്യങ്ങൾ! 1) 2025 ൽ ഏത് റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്? A) 74-ാമത് B) 75-ാമത് C) 76-ാമത് D) 77-ാമത് ഉത്തരം. (C✅) 2) 2025 റിപ്പബ്ലിക് ദിനത്തിൻ്റെ തീം എന്താണ്? A) ഡിജിറ്റൽ ഇന്ത്യ B) സ്വർണീം ഭാരത് - വിരാസത്തും വികാസും C) വൈവിധ്യത്തിൽ ഐക്യം D) ഗ്രീൻ ആൻഡ് ക്ലീൻ ഇന്ത്യ ഉത്തരം. (B✅) 3) 2025 റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ആരാണ്? A) ജോ ബിദാൻ B) ഇമ്മാനുവൽ മാക്രോൺ C) പ്രബോവോ സുബിയാൻ്റോ D) വ്‌ളാഡിമിർ പുടിൻ ഉത്തരം. (C✅) 4)ആഘോഷവേളയിൽ പ്രധാനമായും പ്രദർശിപ്പിക്കുന്ന ദേശീയ പുഷ്പത്തിൻ്റെ പേരെന്താണ്? A) താമര B) റോസ് C) ജാസ്മിൻ D) ജമന്തി ഉത്തരം. (A✅) HAPPY REPUBLIC DAY 🇮🇳 Telegram Channel : https://t.me/PSC_SREEJITH_ACADEMY WhatsApp Channel : https://whatsapp.com/channel/0029Va8t7bLAzNc1KkJpav44

Comments