PSC SREEJITH ACADEMY
January 26, 2025 at 02:56 AM
CA UPDATES!
- അടുത്തിടെ ലോക ആരോഗ്യ സംഘടനയിൽ നിന്നും പിന്മാറിയ രാജ്യം : യു.എസ്.
- ലോക ആരോഗ്യ സംഘടനയിൽ എത്ര ശതമാനമായിരുന്നു യു.എസ്. ൻ്റെ സംഭാവന : 18
- ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ : ടെഡ്രോസ് അഡാനം
- കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ സംഘടന വീഴ്ച വരുത്തിയെന്ന ആരോപണത്തോടെയാണ് യു.എസ്. ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുന്നത്.
- യുഎസിന്റെ 47ആം പ്രസിഡൻറ് : ഡൊണാൾഡ് ട്രംപ്
PSC SREEJITH ACADEMY