Metbeat Weather
January 18, 2025 at 01:38 PM
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തെ തുടർന്ന് ഇന്നലെ രാത്രിയിലെ update ൽ സൂചിപ്പിച്ചതു പോലെ മഴ തമിഴ്നാട്ടിലും ശ്രീലങ്കയിലും തുടങ്ങിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ മേഘാവൃതം. നാളെ മുതൽ 22 വരെ മഴ സാധ്യത. അടുത്ത ആഴ്ച അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത. കൂടുതൽ വിവരങ്ങൾക്ക് :https://metbeatnews.com/rain-will-arrive-in-sri-lanka-and-kerala/
#metbeatweather
❤️
1