Metbeat Weather

9.4K subscribers

About Metbeat Weather

സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather ൻ്റെ Official WhatsApp Channel. കാലാവസ്ഥ നേരത്തെ വിശദമായി അറിയാൻ Follow ചെയ്യുക. MetBeat Weather LLP is a private meteorological company based in Kerala, India. Established in 2020. Follow us fb.com/metbeatweather www.metbeatnews.com Channel Links : https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

Similar Channels

Swipe to see more

Posts

Metbeat Weather
6/22/2025, 10:12:41 AM

വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യത *( തുടർന്ന് വായിക്കാൻ )*👇🏻 https://metbeatnews.com/thiruvathira-njattuvel-today/ *കാലാവസ്ഥ വാർത്തകൾക്ക്* https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

👍 😂 😮 7
Metbeat Weather
6/21/2025, 8:58:27 AM

തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ കേരളത്തിലാണ് ഇത്തവണയും മഴ കൂടുതൽ ലഭിക്കുക. കാസർകോട് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഈ സെഷനിലും മഴ കൂടും. കഴിഞ്ഞ തവണയും വടക്കൻ കേരളത്തിൽ ആയിരുന്നു മഴ കൂടുതൽ ലഭിച്ചത്. *More Read* 👇 https://metbeatnews.com/increased-rainfall-starting-monday/ *Follow Us on WhatsApp* : https://chat.whatsapp.com/JXpYDs2O5S934TVaVwCR1S

👍 😂 6
Metbeat Weather
6/22/2025, 5:32:33 AM

മഴ പെയ്താലും, വർഷത്തിലെ ഈ സമയത്ത് ഏകദേശം 32°C താപനില സാധാരണമാണ്. *( തുടർന്ന് വായിക്കാൻ)*👇🏻 https://metbeatnews.com/weather-updates-22-06-25/ *കാലാവസ്ഥ വാർത്തകൾക്ക്* https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

👍 🙏 2
Metbeat Weather
6/21/2025, 4:03:26 AM

ജൂലൈയിലും ഓഗസ്റ്റിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കും എന്നാണ് കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ഇത്തവണ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. *More Read* 👇 https://metbeatnews.com/kerala-dam-near-50-flood-risk-heavy-rain/ *Follow Us On WhatsApp Channel* : https://chat.whatsapp.com/JXpYDs2O5S934TVaVwCR1S

❤️ 1
Metbeat Weather
6/20/2025, 7:30:14 PM

10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സെംനാനിൽ ഇറാൻ സൈന്യത്തിൻ്റെ സമുച്ചയം പ്രവർത്തിക്കുന്നുണ്ട്. സെംനാൻ സ്പേസ് സെന്ററും ഇവിടെ തന്നെയാണ്. പ്രാദേശിക സമയം 9.19നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. https://metbeatnews.com/earthquake-in-central-iran-concerns-nuclear-test/ *Follow us on WhatsApp Channel* : https://chat.whatsapp.com/JXpYDs2O5S934TVaVwCR1S

👍 1
Metbeat Weather
6/20/2025, 5:56:54 AM

തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ താപനില പരമാവധി 37°C നും 43°C നും ഇടയിൽ അനുഭവപ്പെടും. ഉൾനാടൻ പ്രദേശങ്ങൾ കൂടുതൽ ചൂടായിരിക്കും. *( തുടർന്ന് വായിക്കാൻ)*👇🏻 https://metbeatnews.com/uae-weather-20-06-25/ *ഗൾഫ് കാലാവസ്ഥ വാർത്തകൾക്ക്* https://chat.whatsapp.com/JXpYDs2O5S934TVaVwCR1S

Metbeat Weather
6/5/2025, 5:41:33 AM

ഞായറാഴ്ച താപനിലയിൽ വർദ്ധനവുണ്ടാകുമെന്നും പ്രവചനം *( തുടർന്ന് വായിക്കാൻ)*👇 https://metbeatnews.com/uae-weather-05-06-25/ *ഗൾഫ് കാലാവസ്ഥ വാർത്തകൾക്ക്* https://chat.whatsapp.com/JgFMZdgx6jbHK0A2sewtPl

Metbeat Weather
6/5/2025, 5:42:54 AM

അറഫാ ദിനത്തില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെ ഹാജിമാര്‍ അറഫയിലെ ടെന്റുകളില്‍ തന്നെ കഴിയണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം *( തുടർന്ന് വായിക്കാൻ)*👇 https://metbeatnews.com/arafa-warning-that-temperature-may-rise-to-45/ *ഗൾഫ് കാലാവസ്ഥ വാർത്തകൾക്ക്* https://chat.whatsapp.com/JgFMZdgx6jbHK0A2sewtPl

Metbeat Weather
6/4/2025, 1:08:10 PM

ഓർമത്സ്യങ്ങൾ സാധാരണ ഗതിയിൽ സമുദ്രോപരിതലത്തിൽ നിന്നും 656 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ജീവിക്കുന്നത്. *( തുടർന്ന് വായിക്കാൻ )*👇 https://metbeatnews.com/a-rare-species-of-oar-fish-washes-up-on-the-coast-of-tamil-nadu/ *കാലാവസ്ഥ വാർത്തകൾക്ക്* https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

😮 2
Metbeat Weather
6/6/2025, 5:45:18 AM

ആദ്യഘട്ടത്തിൽ കൊല്ലുക 50 ആനകളെയാണ്. ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും വന്യജീവി ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 ആനകളെ ദക്ഷിണാഫ്രിക്കൻ രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് സിംപാർക്ക്സ് അധികൃതർ പറയുന്നു. *( തുടർന്ന് വായിക്കാൻ )*👇 https://metbeatnews.com/elephant-population-is-increasing-in-zimbabwe/ *കാലാവസ്ഥ വാർത്തകൾക്ക്* https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

Link copied to clipboard!