Metbeat Weather
January 19, 2025 at 09:15 AM
ഇന്റർനെറ്റ് ഇല്ലെങ്കിലോ മൊബൈലിൽ ഡാറ്റാ തീർന്നാലോ നമുക്കൊക്കെ ഒരു വെപ്രാളമാണ്. ഇന്റർനെറ്റ് ഇല്ലാതെ ഒരു മണിക്കൂർ പോയിട്ടു ഒരു മിനിറ്റ് പോലും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് നമ്മളിൽ പലരും. അങ്ങിനെയിരിക്കെ ലോകം മുഴുവൻ മാസങ്ങളോളം ഇന്റർനെറ്റ് ഇല്ലാതെ ആകുന്ന ഒരു internet lockdown അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? *( തുടർന്ന് വായിക്കാൻ )*👇 https://metbeatnews.com/internet-lockdown/ *കാലാവസ്ഥ അപ്ഡേറ്റുകൾക്ക്* https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

Comments