Metbeat Weather
January 22, 2025 at 04:28 AM
ഇപ്പോഴും 2024 ലെ വടക്കു കിഴക്കൻ മൺസൂൺ, അഥവാ തുലാവർഷം വിടവാങ്ങിയിട്ടില്ല. ഇത്തവണ സമീപകാലത്തെ ഏറ്റവും വൈകിയാണ് തുലാവർഷം വിടവാങ്ങുന്നത്. അതായത് ഈ മാസം 24ന് . എന്തുകൊണ്ടാണ് തുലാവർഷം വിടവാങ്ങാൻ വൈകിയതെന്ന് വിശദമായി വായിക്കാം. 👇https://metbeatnews.com/withdrawal-nem-soon-read-reason-for-delay/