Metbeat Weather
January 23, 2025 at 05:08 PM
പഠനത്തിനായി കേരളത്തിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യവകുപ്പും കാലാവസ്ഥാ വ്യതിയാനം-പൊതുജനാരോഗ്യം നോഡല്‍ ഓഫീസറും സഹകരിച്ചില്ലെന്നും ഡോ. റോക്‌സി പറയുന്നു. ഇക്കാരണത്താല്‍ കേരളം കേന്ദ്രിതമായ പ്രത്യേക ഗവേഷണം ഉപേക്ഷിക്കേണ്ടിവന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. *( തുടർന്ന് വായിക്കാൻ )*👇 https://metbeatnews.com/dengue-fever-can-be-predicted-two-months/ *കാലാവസ്ഥ അപ്ഡേറ്റുകൾക്ക്* https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

Comments