Metbeat Weather
January 25, 2025 at 03:41 PM
ഇന്ത്യ 🇮🇳 ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം പരമോന്നത ഗണതന്ത്ര രാജ്യമായത് 1950 ജനുവരി 26 നാണ്. 76ാം റിപ്പബ്ലിക് ദിനത്തിന്റെ ആഹ്ലാദത്തിലാണ് നാം. ഇന്ത്യക്കാരുടെ ശക്തി നാനാത്വത്തില്‍ ഏകത്വവും നമ്മുടെ പൂര്‍വീകര്‍ അവരുടെ പോരാട്ട രക്തത്തില്‍ ചാലിച്ചു നേടിയ ദേശീയതയും സ്വാതന്ത്ര്യവുമാണ്. ഇതിനെതിരേ നിലകൊള്ളുന്ന ഛിദ്രശക്തികളുടെ കാരാളഹസ്തങ്ങളില്‍ നിന്ന് ഈ നാടിനെ രക്ഷിക്കാന്‍ നാം ഓരുരുത്തരും സദാ ജാഗരൂകരായിരിക്കണം. നമ്മുടെ രാജ്യം എന്നും ലോകത്ത് തെളിശോഭയില്‍ പ്രകാശിതമായിരിക്കട്ടെ, എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദ്യമായ ഗണതന്ത്ര ദിന ആശംസകള്‍. 🇮🇳🇮🇳🇮🇳🇮🇳 #happy Republic Day #metbeatweather
❤️ 4

Comments